Advertisment

മലപ്പുറം ജില്ലാ അസോസിയേഷൻ - ഇഫ്താർ സംഗമം

New Update

കുവൈറ്റ്  :മലപ്പുറം ജില്ലാ അസോസിയേഷൻ അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഇഫ്താർ സംഗമം വൻ ജനപങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ശ്രദ്ധേയമായി .

Advertisment

publive-image

ലീഗൽ അഡ്വൈസർ അഡ്വ മുഹമ്മദ് ബഷീർ സ്വാഗതം ആശംസിച്ച ചടങ്ങു മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡണ്ട്  വാസുദേവൻ മമ്പാടിന്റെ അധ്യക്ഷതയിൽ മുഖ്യ രക്ഷാധികാരി ശറഫുദ്ധീൻ കണ്ണേത് ഉത്‌ഘാടനം ചെയ്തു .

publive-image

സക്കീർ ഹുസൈൻ തുവ്വ്ർ ന്റെ ഇഫ്താർ സന്ദേശത്തോടെ ആരംഭിച്ച ചടങ്ങിൽ വിവിധ ജില്ലാ അസോസിയേഷൻ ഭാരവാഹികളായ സലിം രാജ് , ഷൈജിത് , ബിജു കടവിൽ , അനിൽ , എന്നിവരും , മലബാർ ഗോൾഡ് മാനേജർ അഫ്സൽ , മെയിൻ സ്പോസർ ക്വാളിറ്റി മുസ്തഫാ, വിളിയംകോട് കൂട്ടം അസ്സോസിയയേഷന് വേണ്ടി യാസിർ എന്നിവരും ആശംസകൾ അർപ്പിച്ചു .

publive-image

ഇക്കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയിൽ കുവൈറ്റിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങിയ അസോസിയേഷൻ ഫാമിലി മെമ്പർ നേഹ റാഫി ക്കുള്ള ഉപഹാരവും ഈ ചടങ്ങിൽ വച്ച് നൽകി സെക്രെട്ടറി അനീഷ് കരാട്ട് നന്ദി പറഞ്ഞു ചടങ്ങു അവസാനിച്ചു .

publive-image

publive-image

 

publive-image

 

publive-image

kuwait
Advertisment