Advertisment

പ്രധാനമന്ത്രിയെ അവഹേളിച്ച കേസ്; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

New Update

മലപ്പുറം : പ്രധാനമന്ത്രിയെ അവഹേളിച്ച കേസില്‍ മലപ്പുറത്ത് യുവാവ് അറസ്റ്റില്‍.വെള്ളില പറക്കോട് സ്വദേശി അനസ്(23) ആണ് അറസ്റ്റിലായത്.

Advertisment

publive-image

പ്രാധാനമന്ത്രിയുടെ ചിത്രം അപമാനിക്കുന്ന വിധത്തില്‍ ഹിറ്റ്‌ലറുടേയും പ്രധാനമന്ത്രിയുടേയും മുഖം ഒന്നാക്കി ബോര്‍ഡ് സ്ഥാപിച്ചതിനാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ചാണ് വെള്ളില നെരവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ബോര്‍ഡ് സ്ഥാപിച്ചത്. മങ്കട പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

malappuram modi case
Advertisment