Advertisment

ക്യാമ്പസ് ഓറിയെൻറെഷന് മീറ്റുകൾക്ക് ഇന്ന് തുടക്കമാവും

New Update

മലപ്പുറം: ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്യാമ്പസ് ഓറിയെൻറെഷന് മീറ്റുകൾക്ക് ഇന്ന് തുടക്കമാവും. കൂട്ടിലങ്ങാടി അൻസാർ നഴ്സറി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹീം ഉൽഘാടനം ചെയ്യും.

ജില്ലയിൽ മഞ്ചേരി, കോട്ടക്കൽ, തീരൂർ എന്നീ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ കെ എസ് നിസാർ, നഈം ഗഫൂർ, ജസീം സുൽത്താൻ, രജിത മഞ്ചേരി, ജസീൽ മമ്പാട്, ബഷീർ തൃപ്പനച്ചി , ഹബീബ റസാഖ്, സാബിക് വെട്ടം, നസീഹ മലപ്പുറം, സാലിഹ് കുന്നക്കാവ്,സുഖൈന, ബാസിത്ത് താനൂർ, ശിഹാബുദ്ധീൻ, സബീൽ തുടങ്ങിയവർ സംസാരിക്കും. ജില്ലയിലെ കോളേജുകളുടെയും കോഴ്‌സുകളെയും പരിചയപെടുത്തിയുള്ള ക്ലാസുകൾ ഉണ്ടായിരിക്കും.

Advertisment