Advertisment

ഇന്‍സ്റ്റ​​ഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പീഡനം: മലപ്പുറത്ത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കി

New Update

മലപ്പുറം; മലപ്പുറത്ത് 15 കാരി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കി, ഇന്‍സ്റ്റ​​ഗ്രാം വഴി സൗഹൃദം സ്ഥാപിച്ചായിരുന്നു പ്രതിയുടെ പീഡനം.

Advertisment

publive-image

കട്ടുപ്പാറ ചെമ്മല മുഹമ്മദ് സു​ഹൈലാണ് അറസ്റ്റിലായത്. 2019 ഒക്ടോബറില്‍ പെണ്‍കുട്ടിയെ ബൈക്കില്‍ പ്രതിയുടെ വീട്ടിലും പിന്നീട് മറ്റിടങ്ങളിലും വച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തതോടെ ഇയാള്‍ ഒളിവിലായിരുന്നു, ഒടുവില്‍ പെരുന്തല്‍ മണ്ണ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സുഹൈലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment