Advertisment

പ്രവാസി നാട്ടിൽ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

എടപ്പാൾ: കക്കിടിപ്പുറത്തെ പൗരപ്രമുഖനും രാഷ്ട്രീയ - പൊതു - മത രംഗങ്ങളിലെ നിറസാന്നിധ്യവുമായ കാവിലെ വളപ്പിൽ മുഹമ്മദ് (60) നിര്യാതനായി. ദീർഘകാലം യുഎഇയിൽ ബിസ്നസ്സുകാരനും പൊതു പ്രവർത്തകനുമായിരുന്നു.

Advertisment

publive-image

ഭാര്യ: ആമിനക്കുട്ടി ഐലക്കാട്. പരേതനായ ഹൈദ്രു ഹാജിയുടെയും നഫീസ ഹജ്ജുമ്മയുടെയും മകനാണ്.

അബൂബക്കർ സിദ്ദീഖ്, അൽഥാഫ്, ആബിദ (ദുബൈ), ആശിഖ്, ആരിഫ എന്നിവർ മക്കളാണ്. ജാമാതാക്കൾ: ഹബീബുർറഹ്മാൻ കക്കിടിപ്പുറം (ദുബൈ), സൽമ വട്ടംകുളം

സഹോദരങ്ങൾ: അബ്ദുർറഹ്മാൻ, ഇബ്രാഹീം, അബ്ദുല്ലഥീഫ്, സുഹ്റ, മറിയക്കുട്ടി.

Advertisment