Advertisment

ബലാൽസംഗം ആയുധമാക്കുന്ന സംഘ് പരിവാർ വംശഹത്യാ രാഷ്ട്രീയ അജണ്ടക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ്

New Update

മലപ്പുറം:  സംസ്ഥാനത്തൊട്ടാകെ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ 500 ഓളം കവലകളിൽ പെൺപോരാട്ട പ്രതിജ്ഞ നടത്തി.വിഷയം ജനങ്ങളിലേക്കെത്തിക്കാൻസമര ഗാനം,വിവിധ കലാ ആവിഷ്കാരങ്ങൾ എന്നിവ അവതരിപ്പിച്ചു.

Advertisment

publive-image

മുദ്രാവാക്യങ്ങൾ മുഴക്കി കവലകളിൽ അണിനിരന്ന പ്രവർത്തകർ പ്രതിജ്ഞ ചൊല്ലി പിരിഞ്ഞു.

വണ്ടൂരിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് ഫാഇസ കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം സുഭദ്ര വണ്ടൂർ, സെൽമ.കെ വണിയമ്പലം, സെറീന.പി കരുവാരകുണ്ട് , ബൾക്കീസ്.എ വണ്ടൂർ എന്നിവർ നേതൃത്വം നൽകി

malappuram
Advertisment