മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. കാണാ൦ …

ഫിലിം ഡസ്ക്
Monday, June 25, 2018

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’. സൂപ്പർഹിറ്റായി മുന്നേറുന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്.

ഗ്രേറ്റ് ഫാദര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്.

×