ലോഹിതദാസ് ഓര്‍മ്മയായിട്ട് 9 വര്‍ഷം, അദ്ദേഹത്തിന്റെ മകനും ഛായാഗ്രാഹകനുമായ ഹരികൃഷ്ണന്റെ വിവാഹ നിമിഷങ്ങൾ

ഫിലിം ഡസ്ക്
Thursday, June 28, 2018

മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾ കൊണ്ട് തിരശീലയിൽ കാവ്യം നെയ്ത കഥാകാരനായിരുന്നു എ കെ ലോഹിതദാസ് (5 May 1955 – 28 June 2009). അദ്ദേഹം കഥകള്‍ പറയാതെ ഇന്ന് 9 -)൦ വര്‍ഷം.

അദ്ദേഹത്തിന്റെ മകനും, മീഡിയ മഹർഷിയുടെ കണ്ണുമായ, ഛായാഗ്രാഹകൻ ഹരികൃഷ്ണന്റെ വിവാഹ നിമിഷങ്ങൾ.

×