‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ ആദ്യ ഗാനം തരംഗമാകുന്നു

കൊട്ടാരക്കര ഷാ
Thursday, July 19, 2018

ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ ഗാനം തരംഗമായ് മാറുന്നു… മണിയുടെ ഭാവപ്രകടനങ്ങള്‍ മനോഹരമാക്കി രാജാമണി(സെന്തില്‍ കൃഷ്ണ).

കലാഭവൻ മണിയുടെ ജീവിതം കഥയാകുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലെ ആദ്യ ഗാനം…

×