Advertisment

ചങ്ക്സ് വീണ്ടുമെത്തുന്നു. സപ്പോര്‍ട്ടുവേണം. കരിങ്കോഴി കുഞ്ഞുങ്ങളുടെയും ദിനോസര്‍ കുഞ്ഞുങ്ങളുടെയും മൊത്തക്കച്ചവടം വേണ്ടന്ന്‍ ഒമര്‍ 

author-image
ഫിലിം ഡസ്ക്
New Update

രു കൂട്ടം യുവതാരങ്ങളെ ഉള്‍പ്പെടുത്തി 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ചങ്ക്സ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍.

Advertisment

publive-image

മെയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടാവണമെന്ന് ഒമര്‍ കുറിച്ചു. ഒപ്പം ട്രോളന്മാരോട് പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും മാത്രം മതിയെന്നും കരിങ്കോഴി കുഞ്ഞുങ്ങളുടെയും ദിനോസര്‍ കുഞ്ഞുങ്ങളുടെയും മൊത്തക്കച്ചവടം വേണ്ടെന്നും ഒമര്‍ വ്യക്തമാക്കുന്നു.

ഒമറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: 

ചങ്ക്സ് ടീം നിങ്ങള്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് ആരംഭിക്കുന്നതാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടാവണം ????.

NB: പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും മാത്രം മതി ?? കരിങ്കോഴി കുഞ്ഞുങ്ങളുടെയും ,ദിനോസര്‍ കുഞ്ഞുങ്ങളുടെയും മൊത്തക്കച്ചവടം വേണ്ട സത്യായിട്ടും വേണ്ടാത്തോണ്ടാ.

 

Advertisment