Advertisment

"ഒച്ചവയ്ക്കരുതേ, മോള്‍ ഉറങ്ങുകയാണ്" - ദുല്‍ഖര്‍ പറഞ്ഞത് അനുസരിച്ച് ആരാധകര്‍, വീഡിയോ

author-image
ഫിലിം ഡസ്ക്
Updated On
New Update

ദുല്‍ഖര്‍ വീട്ടിലുണ്ടെങ്കില്‍ താരത്തെ കാണാന്‍ ആരാധകര്‍ വീടിനു മുന്നില്‍ വരാറുണ്ട്. ദുല്‍ഖര്‍ ഇറങ്ങിച്ചെല്ലുകയും സെല്‍ഫിയെടുക്കുകയുമൊക്കെ ചെയ്യാറുമുണ്ട്.

Advertisment

publive-image

കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ ആരാധകരോട് ഒരൊറ്റ അപേക്ഷ മാത്രമേ ദുൽഖറിന് ഉണ്ടായിരുന്നുളളു. തന്റെ മകൾ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ദുൽഖർ ആരാധകരോട് ആംഗ്യം കാണിക്കുകയായിരുന്നു.

പോവല്ലെ ഇക്കാ എന്ന് ആരാധകർ വിളിച്ചു പറയുകയും പിന്നീട് ശബ്ദം കുറയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെ ദുൽഖർ പുറത്തിറങ്ങുകയും തന്റെ ആരാധകർക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്തു.

Advertisment