ഫഹദിന്റെ പിറന്നാള്‍ ആഘോഷമാക്കി നസ്രിയ. വൈറലായി വീഡിയോ 

ഫിലിം ഡസ്ക്
Wednesday, August 8, 2018

ലയാളി പ്രേക്ഷകരുടെ ഇഷ്ടതാരം ഫഹദ് ഫാസിലിന്റെ പിറന്നാളാണ് ഇന്ന്. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ കരുതിയിരുന്നു. ഇരുവരും പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകൾ നേർന്നത്. ഭാര്യ നസ്രിയയ്ക്കൊപ്പമായിരുന്നു ഇത്തവണയും ഫഹദിന്റെ പിറന്നാള്‍ ആഘോഷം.

ഫഹദ് നായകനാകുന്ന അമല്‍ നീരദ് ചിത്രം ‘വരത്തിന്റെ’ നിർമാണം നസ്രിയ ആണ് നിർവഹിക്കുന്നത്.

 

×