നിമിഷ സജയനൊപ്പം പിറന്നാൾ ആഘോഷിച്ച് ഹണി റോസ്. വീഡിയോ

ഫിലിം ഡസ്ക്
Thursday, September 6, 2018

നടി ഹണി റോസിന്റെ പിറന്നാൾ ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നടി നിമിഷ സജയനും നടിക്കൊപ്പമുണ്ട്.

ഹണിയുടെ മാതാപിതാക്കൾ, നിർമാതാവ് ആൽവിൻ ആന്റണി എന്നിവരും പിറന്നാൾ ആഘോത്തിൽ പങ്കെടുത്തു.

×