Advertisment

'നസീറിൻറെ റോസി' ഷൂട്ടിങ്ങ് പുരോഗമിക്കുന്നു

New Update

ഇറ്റലി:  മാജിക് ക്യൂബ് ക്രിയേഷൻസിന്റെ ബാനറിൽ മോഹനകൃഷ്ണൻ, ജോസഫ് തിരുത്തനത്തിൽ ചേർന്ന് നിർമ്മിക്കുന്ന നസീറിൻറെ റോസി എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നു.

Advertisment

publive-image

തീവ്ര പ്രണയത്തിൻറെ ശക്തമായ ചലച്ചിത്രാവിഷ്കാരം നസീറിൻറെ റോസിയുടെ സംവിധാനം ഗെഹലും, കഥ, തിരക്കഥ, സംഭാഷണം വിജയ് കെ മോഹനുമാണ്. പുതുമുഖങ്ങളായ ഹാഷിം ഹുസൈൻ, ശ്രുതി രജനികാന്ത്, നായികാ നായകന്മാരാകുന്ന ചിത്രത്തിൽ, സുനിൽ സുഖദ, സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ്, രാജേഷ് ശർമ്മ, അസ്സീസ് നെടുമങ്ങാട്, ജിസ് കൈതാരം, രഞ്ജിത്ത് ബാലൻ, അനീഷ് രവീന്ദ്രൻ, അജയ് ജോസഫ്, സോണിയ, സിമി ജോഷ്‌ണദാസ്, ഭദ്ര വെങ്കിടേശൻ, ബിന്നി ടോം, ഡെലു അഗസ്റ്റിൻ, അഭയരാജു, നിഖിൽ ആവറിൽ, എന്നിവർ ചേർന്നഭിനയിക്കുന്നു.

publive-image

ദാസ് കെ മോഹൻ ഛായാഗ്രഹണവും, ഗോകുൽ ബാബു എഡിറ്റിങ്ങും നിർവഹിക്കുന്നു, റഷീദ് പാറക്കലിന്റെ വരികൾക്ക് മിക്കു കാവിൽ സംഗീത സംവിധാനം ചെയ്യുന്നു.

publive-image

കോസ്റ്റും ഡിസൈനർ സുധ കെ മോഹൻ, കലാ സംവിധാനം എം കോയ, വസ്ത്രാലങ്കാരം ഡേവിസ് കൂള, ചമയം അനീസ് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തങ്കപ്പൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സതീഷ് പാലക്കാട്, പ്രൊഡക്ഷൻ മാനേജർ സൈമൺ ഫ്രാൻസിസ്, അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ, ഓഫീസ് നിർവഹണം ബിവിൻ ബാലചന്ദ്രൻ, സതീഷ് അന്നമനട. നർമ്മത്തിൽ ചാലിച്ച പ്രണയകഥയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

Advertisment