Advertisment

മീനാക്ഷിക്കു കൂട്ടായെത്തുന്ന കുഞ്ഞതിഥിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ദിലീപും കാവ്യയും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മീനാക്ഷിക്കു കൂട്ടായെത്തുന്ന കുഞ്ഞതിഥിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കാവ്യയും ദിലീപും. കാവ്യ ഗര്‍ഭിണിയാണെന്നും ഇരുവരും കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും കുടുംബ സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.

publive-image

'മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്ക് കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.

publive-image

ദിലീപും കാവ്യ മാധവനും വലിയൊരു കാത്തിരിപ്പിലാണ്. മകള്‍ മീനാക്ഷിക്ക് കൂട്ടായി വരുന്ന കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പില്‍. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും നടിയുടെ കുടുംബസുഹൃത്തുക്കള്‍ വെളിപ്പെടുത്തി.

publive-image

'മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്ക് കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.

publive-image

അതെ, കാവ്യ അമ്മയാകാന്‍ ഒരുങ്ങുന്നു. കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍.' - കാവ്യാ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞു.

2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്.

Advertisment