സലീം കുമാര്‍ ചിത്രത്തില്‍ നാദിർഷയുടെ സംഗീതത്തില്‍ പാട്ടുപാടി കാവ്യാ മാധവന്‍; വീഡിയോ;..

ഫിലിം ഡസ്ക്
Saturday, January 6, 2018

സലീം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ.കുമാറാകണം എന്ന ചിത്രത്തില്‍ കാവ്യ മാധവന്‍ ഗായികയാകുന്നു. നാദിർഷയാണ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം വിജയ്‍ യേശുദാസിനോടൊപ്പമാണ് കാവ്യ പാടിയിരിക്കുന്നത്.

വിനോദയാത്ര പോകും നേരമുള്ളതാണ് പാട്ട്. നാദിർഷയുടെ അനുജന്‍ സമദ്, പ്രയാഗ മാർട്ടിന്‍, നെടുമുടി വേണു തുടങ്ങിയവര്‍ ഗാനരംഗങ്ങളിൽ അണിനിരക്കുന്നു.  ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം മനോരമ മനോരമ മ്യൂസിക്കാണു പുറത്തിറക്കിയത്.

×