Advertisment

'അനിയത്തിപ്രാവ് കഴിഞ്ഞ് നല്ലൊരു പടം കണ്ടില്ലല്ലോ. അടുത്തെങ്ങാനും ഉണ്ടാകുമോ' - വിമര്‍ശകനെ ട്രോളി ചാക്കോച്ചന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

നിയത്തിപ്രാവിനുശേഷം നല്ലൊരു സിനിമ കാണാന്‍ പറ്റിയിട്ടില്ലെന്നു പറഞ്ഞ ആരാധകനെ ട്രോളി നടൻ കുഞ്ചാക്കോ ബോബൻ. ‘ചാക്കോച്ചാ, നല്ലൊരു സിനിമ അടുത്തെങ്ങാനും കാണാന്‍ പറ്റുമോ? അനിയത്തി പ്രാവ് കഴിഞ്ഞിട്ടൊന്നും കാണാൻ പറ്റിയിട്ടില്ല.’–ഇങ്ങനെയായിരുന്നു വിമർശകന്റെ കമന്റ്.

Advertisment

publive-image

ചാക്കോച്ചന്റെ മറുപടി ഇങ്ങനെ: ‘മണിച്ചിത്രത്താഴ് കാണൂ , അനിയത്തിപ്രാവിനു ശേഷം എത്ര നല്ല സിനിമകൾ റിലീസ് ചെയ്തു’. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പരസ്യവിഡിയോക്ക് താഴെയായിരുന്നു കമന്റും മറുപടിയും.

ചാക്കോച്ചന്റെ മറുപടി വൈറലായതോടെ വിമര്‍ശകൻ കമന്റും നീക്കം ചെയ്ത് സ്ഥലം വിട്ടു.

 

Advertisment