Advertisment

'നിനക്കറിയാം ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന്' - ഭാവനയ്ക്ക് പിറന്നാൾ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാരിയർ

author-image
ഫിലിം ഡസ്ക്
New Update

ടിയും സുഹൃത്തുമായ ഭാവനയ്ക്ക് പിറന്നാൾ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാരിയർ. ‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾക്ക് പിറന്നാൾ...നിനക്കറിയാം, ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന്.’– മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. ഭാവനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ ആശംസകൾ.

Advertisment

publive-image

നടിയുടെ മുപ്പത്തിരണ്ടാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്.

publive-image

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഭാവന. കന്നട ചിത്രം 99 ലൂടെയാണ് ഭാവനയുടെ മടങ്ങിവരവ്. തമിഴ് ചിത്രം 96 ന്റെ റീമേക്കാണിത്.

Advertisment