‘ടർബോ പീറ്റർ’ – ആട് 2 വിന് ശേഷം മിഥുൻ മാനുവലും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

ഫിലിം ഡസ്ക്
Saturday, September 8, 2018

ട് 2 വിന്റെ വമ്പൻ വിജയത്തിന് ശേഷം മിഥുൻ മാനുവലും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ഷാജി പാപ്പനെന്ന സൂപ്പർ കഥാപാത്രത്തെ സൃഷ്ടിച്ച മിഥുൻ ജയസൂര്യയ്ക്കായി പുതിയൊരു കഥാപാത്രത്തെ കൂടി കൊണ്ടുവരുകയാണ്. ടർബോ പീറ്റർ എന്നാണ് ചിത്രത്തിന്റെ പേര്.

ഷാൻ റഹ്മാൻ സംഗീതം. ലിജോ പോൾ എഡിറ്റിങ്. ആബേൽ ക്രിയേറ്റീവ് മൂവീസ് നിർമാണം. സെൻട്രൽ പിക്ചേർസ് ചിത്രം വിതരണത്തിനെത്തിക്കും

×