Advertisment

'ഇടം തോളൊന്നു മെല്ലെ ചെരിച്ചു ... ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ' - മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കെഎസ്ആര്‍ടിസിയും

author-image
ഫിലിം ഡസ്ക്
New Update

ടന്‍ മോഹന്‍ലാലിന് വ്യത്യസ്തമായ പിറന്നാളാശംസകള്‍ നേര്‍ന്ന് കെ.എസ്.ആര്‍.ടി.സിയും. കെ.എസ്.ആര്‍.ടി.സി തിരുവല്ല, കെഎസ്ആര്‍ ടിസി കൊട്ടാരക്കര എന്നീ പേജുകളിലൂടെയാണ് ആശംസകള്‍ വന്നിരിക്കുന്നത്.

Advertisment

publive-image

മോഹന്‍ലാലിന്റെ സിഗ്‌നേച്ചര്‍ സ്റ്റൈലായ ഇടം തോളിന്റെ ചെരിവ് കടമെടുത്ത് ചരിഞ്ഞ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചിത്രങ്ങള്‍ സഹിതം 'ഇടം തോളൊന്നു മെല്ലെ ചെരിച്ചു ... ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ', 'ലാലേട്ടന്‍ സ്റ്റൈലില്‍ വരുന്ന സൂപ്പര്‍ ഫാസ്റ്റ്' എന്ന കുറിപ്പുകളോടെയാണ് പോസ്റ്റ്‌. എന്തായാലും ഈ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

publive-image

Advertisment