‘നീ മധു പകരൂ…’ ഗാനമാലപിച്ച് മോഹന്‍ലാല്‍, കയ്യടിച്ച് ഒപ്പം സുരാജ് വെഞ്ഞാറമൂടും സ്റ്റീഫന്‍ ദേവസ്സിയും .. വീഡിയോ

ഫിലിം ഡസ്ക്
Saturday, February 10, 2018

സ്റ്റീഫന്‍ ദേവസ്സിയുടെ പിയാനോ സംഗീതത്തിനൊപ്പ൦ മോഹന്‍ലാലിന്റെ മനോഹര ഗാനാലാപനം. ‘നീ മധു പകരൂ…’ എന്ന ഗാനം പാടുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ലാല്‍.

സുരാജ് വെഞ്ഞാറമൂട് മോഹന്‍ലാലിന്റെ ആലാപനത്തിന് കയ്യടിച്ച് പ്രോല്‍സാഹനം നല്‍കി ഒപ്പമുണ്ട്.

×