Advertisment

'ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കുന്ന നിങ്ങള്‍ക്ക് ജനലക്ഷങ്ങളുടെ മനസിലാണ് സ്ഥാനം. നിങ്ങള്‍ ഈ രാജ്യത്തിന്റെ അഭിമാനമാണ്'

author-image
ഫിലിം ഡസ്ക്
New Update

ഏഴ് വര്‍ഷം മുന്‍പ് ലോകകപ്പും ഇപ്പോള്‍ പദ്മഭൂഷണും നേടിത്തന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി രാജ്യത്തിന്റെ അഭിമാനമാണെന്ന് നടന്‍ നിവിന്‍ പോളി.

Advertisment

publive-image

നിവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഏഴ് വര്‍ഷം മുന്‍പ് ഈ ദിവസം അദ്ദേഹം നമുക്ക് ലോകകപ്പ് നേടി തന്നു. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ ദിവസം നമുക്ക് പദ്മഭൂഷണും നേടി തന്നു. ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കുന്ന നിങ്ങള്‍ക്ക് ജനലക്ഷങ്ങളുടെ മനസിലാണ് സ്ഥാനം .. നിങ്ങള്‍ ഈ രാജ്യത്തിന്റെ അഭിമാനമാണ്-നിവിന്‍ കുറിച്ചു

രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കൈയില്‍ നിന്ന് സൈനിക യൂനിഫോമിലാണ് ധോനി പുരസ്‌കാരം ഏറ്റുവാങ്ങിയത്.

Advertisment