Advertisment

'ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം....! വരുന്നു..!' കൈയില്‍ എരിയുന്ന ചുരുട്ട് - സര്‍പ്രൈസ് നിറച്ച് പോസ്റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ് 

author-image
ഫിലിം ഡസ്ക്
Updated On
New Update

പുതിയ ചിത്രത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍.

Advertisment

'ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം....! വരുന്നു..!'. എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ചുരുട്ട് കത്തിച്ച് പിടിച്ചിരിക്കുന്ന ഒരു വലതുകൈ മാത്രമാണ് പോസ്റ്ററില്‍. പൃഥ്വിയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 16-ന് രാവിലെ പത്തുമണിക്കാണ് ചിത്രത്തിന്റെ പ്രഖ്യാപനം.

publive-image

സംവിധായകന്‍ ഷാജി കൈലാസും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇതേ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ഇതോടെ ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നതിന്റെ സൂചനയാണിതെന്ന് ആരാധകര്‍ പറയുന്നു.

publive-image

 

Advertisment