Advertisment

നടന്‍ രജത് മേനോന്റെയും ശ്രുതിയുടെയും വിവാഹ നിശ്ചയ ടീസര്‍ ..

author-image
ഫിലിം ഡസ്ക്
New Update

നടന്‍ രജത് മേനോന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ശ്രുതി മോഹന്‍ദാസ് ആണ് വധു. തൊടുപുഴയില്‍ വച്ച് നടന്ന ചടങ്ങുകളില്‍ സിനിമാതാരങ്ങളായ ഭാമ, സരയു, മണിക്കുട്ടന്‍, വിനു മോഹന്‍, ശരണ്യ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രജത് മേനോന്‍ സിനിമയില്‍ എത്തുന്നത്. ഐ.വി ശശി സംവിധാനം ചെയ്ത വെള്ളത്തൂവല്‍, ജനകന്‍, ടെവന്‍സ്, ഡോക്ടടര്‍ ലൗ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Advertisment