Advertisment

നടന്‍ രജിത് മേനോന്‍ വിവാഹിതനായി. വധു ശ്രുതി മോഹന്‍ദാസ്

author-image
ഫിലിം ഡസ്ക്
New Update

ടന്‍ രജിത് മേനോന്‍ വിവാഹിതനായി. വധു ശ്രുതി മോഹന്‍ദാസ്. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.

Advertisment

publive-image

കമല്‍ സംവിധാനം ചെയ്ത ഗോള്‍ ആണ് രജിത് മേനോന്റെ ആദ്യ സിനിമ. വെള്ളത്തൂവല്‍, ജനകന്‍, സെവന്‍സ്, ഡോക്ടര്‍ ലൗ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

publive-image

publive-image

publive-image

publive-image

Advertisment