Advertisment

സ്ഫടികത്തിലെ ആടുതോമയായി മോഹന്‍ലാല്‍ ഉപയോഗിച്ച ലോറിയില്‍ സംവിധായകന്റെ മകന്‍ വിവാഹത്തിന് എത്തിയ വീഡിയോ 

author-image
ഫിലിം ഡസ്ക്
New Update

സ്ഫടികത്തിലൂടെ മോഹന്‍ലാലിന്റെ ആട് തോമയെ അവിസ്മരണീയമാക്കിയ സംവിധായകന്‍ ഭദ്രന്റെ മകന്‍ ജെറിയുടെ വിവാഹം കഴിഞ്ഞയാഴ്ചയായിരുന്നു.

Advertisment

വിവാഹ ചടങ്ങുകള്‍ക്കായി ജെറി പാലാ കത്തീഡ്രല്‍ പള്ളിയിലേക്കും ഓഡിറ്റോറിയത്തിലേക്കും വന്നത് അന്നത്തെ ആടുതോമയുടെ സ്ഫടികം ലോറിയിലായിരുന്നു. സിനിമയ്ക്കായി മോഹന്‍ലാല്‍ ഉപയോഗിച്ച അതേ ലോറി തന്നെയായിരുന്നു അലങ്കരിച്ച് സംവിധായകന്റെ മകന്റെ വിവാഹത്തിനും ഉപയോഗിച്ചത്.

Advertisment