Advertisment

‘വേളിക്ക് വെളുപ്പാൻകാലം’.. നീരജ് മാധവിന്‍റെ വിവാഹ വീഡിയോ ടീസര്‍ കാണാം ..

author-image
ഫിലിം ഡസ്ക്
New Update

നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സിലാണ് മറ്റ് ചടങ്ങുകള്‍.

Advertisment

‘വേളിക്ക് വെളുപ്പാൻകാലം’.. എന്ന അടിക്കുറിപ്പോടെയാണ് തന്റെ വേളിയുടെ ചിത്രങ്ങൾ നീരജ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

Advertisment