Advertisment

ഇഷ്‌കി'ന്റെ പുതിയ പോസ്റ്റര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

ഷെയ്ന്‍ നിഗം നായകനാകുന്ന 'ഇഷ്‍കി'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന ഇഷ്‍കിന്‍റെ സംവിധാനം നവാഗതനായ അനുരാജ് മനോഹറാണ്. ചിത്രത്തിന്‍റെ തിരക്കഥ രതീഷ് രവിയും സംഗീതം ഷാന്‍ റഹ്‍മാനുമാണ്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്‍റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment