Advertisment

മലയാളി എഞ്ചിനിയറിംഗ് വിദ്യാര്‍ഥി ചെന്നൈയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

author-image
admin
New Update

ചെന്നൈ: മലയാളി എഞ്ചിനിയറിംഗ് വിദ്യാര്‍ഥി ചെന്നൈയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു.

publive-image

കണ്ണൂര്‍ കീഴ്പ്പള്ളി കൊയ്യോട് അസീസ്-റജീന ദമ്പതികളുടെ മകന്‍ അഫ്രീദിയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Advertisment