Advertisment

ചെന്നൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് കണ്ണൂര്‍ സ്വദേശിയായ 82 കാരന്‍; വൃദ്ധന് രോഗം ബാധിച്ചത് രണ്ടാഴ്ച്ച മുമ്പ് ബാര്‍ബര്‍ വീട്ടിലെത്തി മുടിവെട്ടിയതിന് പിന്നാലെ

New Update

ചെന്നൈ: ചെന്നൈയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ സ്റ്റാന്‍ലി

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശിയായ പത്മനാഭന്‍ നമ്പ്യാരാണ് മരിച്ചത്. ആഴ്ച്ചകള്‍ക്കു മുമ്പ് ഇദ്ദേഹത്തിന്റെ വീട്ടില്‍ ബാര്‍ബര്‍ എത്തി മുടിവെട്ടിയിരുന്നു. തുടര്‍ന്നാണ് 82കാരനായ പത്മനാഭന് പനി തുടങ്ങിയത്.

publive-image

covid 19 covid death corona virus all news
Advertisment