Advertisment

ഡല്‍ഹിയില്‍ തിരുവനന്തപുരം സ്വദേശി കൊറോണ ബാധിച്ച് മരിച്ചു; മരിച്ചത് കേരള ഹൗസ് മുന്‍ ജീവനക്കാരന്‍; ഡല്‍ഹിയില്‍ മരിച്ച മലയാളികളുടെ എണ്ണം 11 ആയി

New Update

ഡല്‍ഹി: ഡല്‍ഹിയില്‍ കേരള ഹൗസ് മുന്‍ ജീവനക്കാരനായിരുന്ന തിരുവനന്തപുരം സ്വദേശി കൊറോണ ബാധിച്ച് മരിച്ചു; നന്ദന്‍കോട് സ്വദേശി രാജുവാണ് മരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ മരിച്ച മലയാളികളുടെ എണ്ണം 11 ആയി. ചെന്നൈയിലും ഒരു മലയാളി കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയാണ് മരിച്ചത്.

publive-image

latest news covid death all news corona death
Advertisment