Advertisment

ജീവകാരുണ്യപ്രവര്‍ത്തകന്‍ സുരേഷ് ബേക്കല്‍ കുവൈറ്റില്‍ അന്തരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കാസര്‍കോട്‌ സ്വദേശിയായ ജീവകാരുണ്യ പ്രവർത്തകൻ സുരേഷ ബേക്കൽ (57) അന്തരിച്ചു. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫർവാനിയാ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

കർമ്മ കുവൈറ്റിൻ്റെ സജീവ പ്രവർത്തകൻ ആയിരുന്നു. കഴിഞ്ഞ പതിനഞ്ച് വർഷമായി കുവൈത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദ്ദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചവരുന്നു. ഉഷയാണ് ഭാര്യ. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ധനുഷ് കുമാര്‍ മകനാണ്.

Advertisment