Advertisment

കുവൈറ്റില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം അംഗവും ചെറുവത്തൂര്‍ പഞ്ചായത്തിലെ തുരുത്തി സ്വദേശിയുമായ റാഷിദ് ടി.പി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു.

Advertisment