Advertisment

അപകടത്തില്‍ പരിക്കേറ്റ് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

മനാമ: അപകടത്തില്‍ പരിക്കേറ്റ് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി ദേവരാജന്‍ (53) ആണ് മരിച്ചത്.

publive-image

സ്വകാര്യ ട്രേഡിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ബഹ്റൈന്‍ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Advertisment