Advertisment

ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു

New Update

publive-image

സ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരു ഇസ്രയേൽ യുവതിയും കൊല്ലപ്പെട്ടു. വിശദാംശങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ...

Advertisment