Advertisment

അവാര്‍ഡ് ദാന ചടങ്ങില്‍ അതീവഗ്ലാമറസായി ബോളിവുഡ് താരം മലൈക അറോറ

author-image
ഫിലിം ഡസ്ക്
Updated On
New Update

വോഗ് ബ്യൂട്ടി അവാര്‍‌ഡ് വിതരണച്ചടങ്ങില്‍ അതീവഗ്ലാമറസായി ബോളിവുഡ് താരം മലൈക അറോറ. ഹൈസ്ലി​റ്റ് വെള്ള കോര്‍സെ​റ്റ് ഗൗണ്‍ അണിഞ്ഞാണ് മലൈക എത്തിയത്. സഹോദരി അമൃത അറോറയും മലൈകയ്ക്കൊപ്പം ഒപ്പമുണ്ടായിരുന്നു.

publive-image

എന്നാല്‍ മലൈക അറോറയുടെ വസ്ത്രധാരണത്തിനെതിരെ പതിവുപോലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി ആരാധകര്‍എത്തി. ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പിന്തുണയറിയിച്ചും ആരാധകര്‍ എത്തിയിട്ടുണ്ട്..കാമുകനും നടനുമായ അര്‍ജുന്‍ കപൂറും മലൈകയ്ക്ക് പിന്തുണയുമായി എത്തി.

Advertisment