Advertisment

നിയമവിരുദ്ധ കുടിയേറ്റക്കാരായ ഇന്ത്യൻ വംശജരുൾപ്പെടുള്ളവരെ സൗജന്യമായി നാട്ടിലെത്തിച്ചു : മലേഷ്യ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കോലാലംപൂർ:- മലേഷ്യയിൽ നിയമവിരുദ്ധകുടിയേറ്റത്തിനും മറ്റു നിയമവിരുദ്ധ പ്രവർത്തനത്തിനുമായി തടവിൽ കഴിയുന്നവരിൽ ശിക്ഷാകാലാവധി കഴിഞ്ഞു മലേഷ്യയിലെ ജയിലുകളിലും തടങ്കൽ പാളയങ്ങളിലടക്കം പാർപ്പിച്ചുരുന്ന ഇന്ത്യൻ വംശജരുൾപ്പെടുയുള്ള വരെ രണ്ടു ചാർട്ടർ വിമാനങ്ങളിൽ സൗജന്യമായി നാട്ടിലെത്തിച്ചു .

Advertisment

അടുത്തകാലത്തായി മലേഷ്യൻ സർക്കാർ നിയമലംഘകരെ കണ്ടത്താൻ പരിശോധ കാർശനമാക്കിയിരുന്നു.പരമാവതി ഇളവുകൾ നൽകി അനധികൃതകുടിയേറ്റ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ നൽകുന്നതിനുള്ള ആലോചനയിലാണ് ഗവര്മെന്റ്

തൊഴിലാളികളോടുള്ള അനുകമ്പയും മനുഷ്യത്വപരമായ നടപടിയും ലോകരാജ്യങ്ങൾക്കു മാതൃകപരമായ നടപടിയാണ് മലേഷ്യൻ ഗവർമെന്റിന്റെ ഈ നടപടിയെന്നു കോലാലംപൂർ കെഎംസിസി അഭിപ്രായപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു.

ജയിലുകളിൽ ഇന്ത്യൻ തൊഴിലാളി നിയമനടപടികൾ വേഗത്തിലാക്കാനും നിയമസഹായം നൽകാനും കേന്ദ്ര കേരള സർക്കാറുകളോടും എം പി മാരായ കുഞ്ഞാലിക്കുട്ടി, ഇ റ്റി മുഹമ്മദ്‌ ബഷീർ എന്നിവരോടും കെഎംസിസി യുടെ വിവിധ ഘടകങ്ങൾ നേരത്തെ ആവിശ്യപെട്ടിരുന്നു.

 

റിപ്പോർട്ടർ-

നൌഷാദ് വൈലത്തൂർ

Advertisment