കണ്ണന്താനത്തിന്റെ ഭാര്യയ്ക്ക് വിശ്രമിക്കാം. ട്രോളര്‍മാര്‍ പ്രുഥ്വിയുടെ അമ്മ മല്ലികയെ ഏറ്റെടുത്തിരിക്കുന്നു. പുതിയ ഡബ്മാഷ് !!

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, March 27, 2018

കണ്ണന്താനത്തിന്റെ ഭാര്യയ്ക്ക് ഇനി വിശ്രമം. ട്രോളര്‍മാര്‍ പ്രുഥ്വിരാജിന്‍റെ അമ്മ മല്ലികാ സുകുമാരനെ ഏറ്റെടുത്തു.

പ്രുഥ്വി വാങ്ങിയ മൂന്നുകോടിയുടെ പുതിയ ലംബോര്‍ഗിനി കാര്‍ തിരുവനന്തപുരത്തെ വീട്ടില്‍ കൊണ്ടുവരാന്‍ കഴിയാത്തത് റോഡു മോശമായതിനാലാണെന്ന്‍ വ്യക്തമാക്കുന്ന മല്ലികയുടെ പുതിയ വീഡിയോ മുഴുവന്‍ തള്ളാണെന്നാണ് ട്രോളര്‍മാര്‍ പറയുന്നത് .

എന്തായാലും ഇതുമായി ബന്ധപെട്ട് പുതിയ പുതിയ ഡബ്മാഷുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്.

 

×