Advertisment

ഓ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി "മുന്നൊരുക്കം 2019" ഡി.സി.സി പ്രസിഡണ്ട് വി.വി. പ്രകാശ് മുഖ്യാതിഥി.

author-image
admin
Updated On
New Update

റിയാദ് : 2019 ലോക സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ സംഘടിപ്പിക്കുന്ന "മുന്നൊരുക്കം 2019" പരിപാടി ഇന്ന് വൈകുന്നേരം ഏഴു മണിക്ക് കേരള മാര്കെറ്റിലുള്ള സഫ മക്ക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണു. മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് വി.വി. പ്രകാശ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ജില്ലാ ഭാരവാഹികളായ വല്ലാഞ്ചിറ ശൗക്കത്തലി, സി.എം.എ റഹ്മാൻ ഓ.ഐ.സി. സി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.

Advertisment

publive-image

റിയാദിലുള്ള മുഴുവൻ ജനാധിപത്യ വിശ്വാസികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജിഫിൻ അരീക്കോട് (0543519190) സകീർ ധാനത്ത് (0567491000 ) അമീർ പട്ടണത് (0567844919) ജംഷാദ് തുവൂർ (0544948135) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

Advertisment