Advertisment

മാമാങ്കത്തിന്‍റെ തകര്‍പ്പൻ ടീസര്‍ എത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കത്തിന്‍റെ തകര്‍പ്പൻ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുക്കുന്നത്.

Advertisment

publive-image

ചാവേര്‍ പോരാളിയായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത് ചിത്രത്തിന്‍റെ റിലീസ് എന്നായിരിക്കുമെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ 2019ല്‍ തന്നെ ചിത്രം എത്തുമെന്നാണ് ടീസറില്‍ പറയുന്നത്.

മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ട്. മലയാള ചിത്രമായ

മാമാങ്കത്തിന്റെ ഡബ്ബിംഗ് പതിപ്പുകളാണ് മറ്റ് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുക.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുക. അതേസമയം മാമാങ്കം മലയാളത്തിലെ ബാഹുബലി അല്ലെന്ന് സംവിധായകൻ പദ്‍മകുമാര്‍ പറയുന്നു.

Advertisment