Advertisment

ആസ്തികളൊക്കെ രാജ്യത്തിന്റേതാണ്; അല്ലാതെ മോദിയുടേതോ ബിജെപിയുടെയോ വകയല്ല-കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മമത ബാനര്‍ജി

New Update

publive-image

കൊല്‍ക്കത്ത: നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആസ്തികള്‍ വിറ്റ് സ്വരൂപിക്കുന്ന പണം തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ ഉപയോഗിക്കുമെന്ന്‌ അവര്‍ ആരോപിച്ചു. രാ

വിറ്റഴിക്കുന്ന ആസ്തികളൊക്കെ രാജ്യത്തിന്റേതാണ് അല്ലാതെ പ്രധാനമന്ത്രി മോദിയുടേതോ ബിജെപിയുടെയോ വകയല്ലെന്നും മമത പറഞ്ഞു. തീരുമാനം ഞെട്ടിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണെന്നും അവര്‍ പ്രതികരിച്ചു.

mamata banerjee
Advertisment