Advertisment

തിരിമറി നടത്താനുള്ള തന്ത്രമാണ് എക്‌സിറ്റ് പോള്‍ ; വിമര്‍ശനവുമായി മമതാ ബാനര്‍ജി

New Update

publive-image

കൊല്‍ക്കത്ത : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മാറ്റാനോ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ശക്തമായി നില്‍ക്കുമെന്നും മമതാ ബാനര്‍ജി വിശദമാക്കി.

https://twitter.com/MamataOfficial

Advertisment