Advertisment

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​...മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കാ​നൊ​രു​ങ്ങി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി

New Update

കോ​ല്‍​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യെ തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കാ​നൊ​രു​ങ്ങി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ രാ​ജി​ക്കൊ​രു​ക്ക​മാ​ണെ​ന്ന് മ​മ​ത പ​റ​ഞ്ഞു.

Advertisment

publive-image

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​മ​ത രാ​ജി​സ​ന്ന​ദ്ധ​ത പ​ര​സ്യ​മാ​ക്കി​യ​ത്. പാ​ര്‍​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര​സ​മി​തി​യി​ല്‍ താ​ന്‍ രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. എ​ന്നാ​ല്‍ പാ​ര്‍​ട്ടി ഇ​ത് ത​ള്ളി. അ​തി​നാ​ല്‍ തു​ട​രു​ന്നു- മ​മ​ത പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ങ്ങ​ളാ​യി ശ​രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. സു​ദീ​ര്‍​ഘ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ശ​രി​യാ​യി ജോ​ലി​ചെ​യ്യാ​ന്‍ ക​ഴി​യാ​തെ വ​ന്ന​ത്. താ​നൊ​രു ദു​ര്‍​ബ​ല​യാ​യ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. ഇ​ത് ത​നി​ക്ക് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാ​ന്‍ ത​നി​ക്ക് ആ​ഗ്ര​ഹ​മി​ല്ല. ഈ ​ക​സേ​ര ത​നി​ക്ക് ഒ​ന്നു​മ​ല്ല. പാ​ര്‍​ട്ടി ചി​ഹ്ന​മാ​ണ് ത​നി​ക്ക് വ​ലു​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യാ​ല്‍ മാ​ത്ര​മേ താ​ന്‍ തു​ട​രൂ- മ​മ​ത പ​റ​ഞ്ഞു.

 

Advertisment