Advertisment

ഉണ്ടയുടെ സെറ്റില്‍ സഹപ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയുടെ സ്‌പെഷ്ല്‍ ബിരിയാണി; ബിരിയാണി വിളമ്പിക്കൊടുക്കുന്ന മമ്മൂക്കയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

Image result for mammootty unda set biriyani

Advertisment

തന്റെ ആരാധകരോട് സ്നേഹത്തോടെ മാത്രം പെരുമാറുന്ന നടനാണ് മമ്മൂട്ടി. ഇവിടെ അഭിനയചക്രവര്‍ത്തിയാണെന്ന ജാഡ ഇല്ലാതെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അന്നം വിളമ്പുന്ന മമ്മൂട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

 

പുതിയ ചിത്രമായ ഉണ്ടയുടെ ലൊക്കേഷനില്‍ ഷര്‍ട്ടും ലുങ്കിയുമണിഞ്ഞ്, സാധാരണക്കാരില്‍ സാധാരണക്കാരനായി തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ബിരിയാണി വിളമ്പിക്കൊടുക്കുന്ന മമ്മൂക്കയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മുമ്പും ഇദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കായി ഭക്ഷണം വിളമ്പിയിട്ടുണ്ട്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കു

https://www.facebook.com/347272532315328/videos/339682090159683/?t=0

Advertisment