Advertisment

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ 30 വര്‍ഷത്തെ ചലഞ്ചുമായി ബൈജു

author-image
ഫിലിം ഡസ്ക്
Updated On
New Update

ടി.എസ്. സുരേഷ് ബാബു, ഡെന്നിസ് ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും മമ്മൂട്ടി ഹിറ്റ് 'കോട്ടയം കുഞ്ഞച്ചനിലാണ്' ബൈജു മമ്മൂട്ടിയുടെ കഥാപാത്രമായ കുഞ്ഞച്ചന്റെ കൂട്ടാളിയായി വെള്ളിത്തിരയില്‍ തിളങ്ങുന്നത്.

Advertisment

publive-image

ജയില്‍ മോചിതനായി വരുന്ന കുഞ്ഞച്ചന്റെ അസിസ്റ്റന്റായി ഒപ്പം കൂടിയ ബോസ്കോ എന്ന കഥാപാത്രമാണ് ബൈജു അന്നവതരിപ്പിച്ചത്.

1990 ലെ ചിത്രത്തിന് ശേഷം പിന്നെ മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് ബൈജു അത്തരത്തില്‍ മമ്മൂട്ടിക്കൊപ്പം എത്തുന്നത്. ആ 30 വര്‍ഷ ചലഞ്ചു പോസ്റ്റ് ചെയ്തുകൊണ്ടാണ് ബൈജു മമ്മൂട്ടിയെ പിറന്നാള്‍ ദിനത്തില്‍ ആശംസിക്കുന്നത്.

പിന്നെ 2020ല്‍ പുറത്തിറങ്ങിയ 'ഷൈലോക്ക്' എന്ന ചിത്രത്തില്‍ 'ബോസ്' എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ കൂട്ടാളിയായി ബൈജു എത്തിയത്.

mamooty film baiju
Advertisment