Advertisment

ഹണിറോസിനൊപ്പം നൃത്തം ചെയ്യാൻ മത്സരിച്ച്‌ താര രാജാക്കന്മാർ;വീഡിയോ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

Advertisment

നവകേരള നിര്‍മ്മാണത്തിന് ധനശേഖരണം നടത്തുകയെന്ന ലക്ഷ്യവുമായാണ് താരസംഘടനയായ എഎംഎംഎയുടെ നേതൃത്വത്തില്‍ അബുദാബിയില്‍ ഷോ നടത്തിയത്. സൂപ്പര്‍ താരങ്ങളും യുവതാരങ്ങളുമെല്ലാം ഒരുമിച്ചെത്തിയ ആഘോഷരാവായിരുന്നു അബുദാബിയില്‍ അരങ്ങേറിയത്. സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ച് മിക്കവരും ഷോയില്‍ പങ്കെടുത്തിരുന്നു.

Image result for horny rose

 

റിഹേഴ്‌സല്‍ ക്യാംപിലെത്തിയതിന് ശേഷമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും ഗാനത്തിന്റെ വീഡിയോയും വൈറലായിരുന്നു. ഒടിയനിലെ ഗാനമായിരുന്നു ഇരുവരും ചേര്‍ന്ന് ആലപിച്ചത്.

Image result for horny rose

വെളുത്ത വസ്ത്രമണിഞ്ഞാണ് താരങ്ങളെല്ലാം വേദിയിലേക്കെത്തിയത്. ഒന്നാണ് നമ്മളിന്റെ തീം സോംങും ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഇന്ദ്രന്‍സും നോബിയുമുള്‍പ്പടെയുള്ള താരങ്ങള്‍ അണിനിരന്ന സ്‌കിറ്റിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. തനിനാടനായി ഗുണ്ടകളായി എത്തിയ ഇരുവരും തമ്മിലുള്ള തര്‍ക്കവും ഇടയ്ക്ക് നൃത്തവുമായെത്തുന്ന ഹണി റോസുമാണ് ഈ സ്‌കിറ്റിലുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

?t=1

Advertisment