Advertisment

മമ്മൂട്ടിയുടെ മാമാങ്കത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

മലയാളക്കര ആവേശപൂര്‍വ്വം കാത്തിരിക്കുന്ന മമ്മൂക്കയുടെ ബ്രഹ്മാണ്ഡചിത്രമായ മാമാങ്കത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. നവംബര്‍ 21ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും.

Advertisment

publive-image

 

കാവ്യാ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രാചി ടെഹ്ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിതാര, കനിഹ, മണിക്കുട്ടന്‍, സുദേവ് നായര്‍, ഇനിയ, തരുണ്‍രാജ് രാജ് വോറ തുടങ്ങി വന്‍ താരപ്പട തന്നെ പ്രധാനവേഷങ്ങളിലെത്തുന്നു.മനോജ് പിള്ളയാണ് കാമറ.

എം ജയചന്ദ്രന്‍ സംഗീവും സഞ്ജിത്തും അങ്കിത് ബല്‍ഹാരയും ചേര്‍ന്ന് പശ്ചാതല സംഗീതവും ഒരുക്കുന്നു. ശങ്കര്‍ രാമകൃഷ്ന്‍റേതാണ് തിരക്കഥ.

Advertisment