Advertisment

കേരള ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്ന് നടുമുറ്റത്തേക്ക് ചാടി ഒരാൾ ആത്മഹത്യ ചെയ്തു 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കേരള ഹൈക്കോടതിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്ന് നടുമുറ്റത്തേക്കാണ് ഇയാൾ ചാടിയത്.

publive-image

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഉടുമ്പൻചോല സ്വദേശി രാജേഷ് പൈയാണ് മരിച്ചതെന്നാണ് വിവരം .

Advertisment