Advertisment

ആലപ്പുഴയിൽ സാനിറ്റൈസർ കു‍ടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

New Update

publive-image

ആലപ്പുഴ: സാനിറ്റൈസർ കു‍ടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. സനാതനം വാർഡ് വൻമ്മേലിൽ വി.കെ.സന്തോഷ് (56) ആണ് മരിച്ചത്. മേയ് 28ന് ആണ് ഇയാൾ സാനിറ്റൈസർ കുടിച്ചത്. തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11ന് ആണ് മരിച്ചത്. സംഭവത്തിൽ നോർത്ത് പൊലീസ് കേസ് എടുത്തു.

Advertisment