Advertisment

കുവൈറ്റില്‍ പ്രവാസി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ട അജ്ഞാതനെ പൊലീസ് തിരയുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ പ്രവാസി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ട അജ്ഞാതനെ പൊലീസ് തിരയുന്നു. 26കാരനായ ഈജിപത് യുവാവ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Advertisment

publive-image

യുവാവ് കുത്തേറ്റ് കിടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തുകയായിരുന്നു.

രക്തത്തില്‍ കുളിച്ചു കിടന്ന യുവാവിനെ ആദ്യം പ്രദേശത്തെ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ അദാന്‍ ആശുപത്രിയിലേക്ക മാറ്റി. യുവാവിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

kuwait kuwait latest kuwait news
Advertisment